Right 1ക്ഷേത്രത്തില്‍ മേല്‍മുണ്ട് ധരിച്ച് കേറുന്ന വിവാദത്തില്‍ സര്‍ക്കാര്‍ കടുംപിടിത്തം ഉപേക്ഷിച്ചത് നയതന്ത്രമായി; ഒടുവില്‍ പിണറായി കാബിനറ്റിനെ മതേതരമായി കാണുന്ന പെരുന്ന; സുകുമാരന്‍ നായരുടെ ഈ 'സമദൂര മാറ്റത്തിന് പിന്നില്‍' ഡയറക്ടര്‍ ബോര്‍ഡിലെ മന്ത്രിസാന്നിധ്യം; ആഗോള അയ്യപ്പ സംഗമത്തില്‍ എന്‍ എസ് എസിനെ സര്‍ക്കാരിനൊപ്പം ചേര്‍ത്ത് നിര്‍ത്തുന്നത് മന്ത്രി ഗണേശന്‍; പിണറായി-സുകുമാരന്‍ നായര്‍ മഞ്ഞുരുകലിന് പിന്നില്‍ 'ഗതാഗത പാലം'മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 1:49 PM IST